Surprise Me!

യോഗിയുടെ മണ്ഡലം പിടിക്കാൻ മഹാസഖ്യം | Oneindia Malayalam

2019-03-30 187 Dailymotion

lok sabha election 2019 sp announces nishad candidates aganist nishad party<br />മഹാസഖ്യത്തില്‍ നിന്ന് അപ്രതീക്ഷിതമായി കൂറുമാറിയ നിഷാദ് പാര്‍ട്ടിക്ക് അതേ നാണയത്തില്‍ തിരിച്ചടി വരുന്നു. പാര്‍ട്ടിയുടെ സുപ്രധാനമായ രണ്ട് മണ്ഡലങ്ങളില്‍ നിഷാദ് വിഭാഗത്തില്‍ നിന്നുള്ള നേതാക്കളെ സ്ഥാനാര്‍ത്ഥിയാക്കിയിരിക്കുകയാണ് അഖിലേഷ് യാദവ്. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ മണ്ഡലമായ ഗൊരഖ്പൂരിലാണ് സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയിരിക്കുന്നത്.<br />

Buy Now on CodeCanyon